Posted On
date_range Updated On
date_range മലയാളി യുവാവ് കുവൈത്തിൽ ആത്മഹത്യ ചെയ്തു
കുവൈത്ത് സിറ്റി: അവധിക്ക് പോയിവന്ന് നാലാം ദിവസം മലയാളി കുവൈത്തിൽ ആത്മഹത്യ ചെയ്തു. തലശ്ശേരി വടക്കുമ്പാട് മൊട്ടമ്മൽ ഹനീഫ (29) ആണ് മരിച്ചത്. അംഗറയിലെ ഗ്ലാസൽ ജെൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കമ്പനിയിൽ വെച്ചാണ് ജീവനൊടുക്കിയത്. പിതാവ്: അബൂട്ടി. മാതാവ്: ശരീഫ. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങൾ കെ.കെ.എം.എ മാഗ്നറ്റ് ടീമിെൻറ നേതൃത്വത്തിൽ നടക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.