Posted On
date_range Updated On
date_range നോർക്ക പ്രവാസി കാർഡ് വിതരണം ഇന്ന്
ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്തിന് കീഴിൽ നോർക്ക കാർഡ് വിതരണം ചൊവ്വാഴ്ച ഫഹാഹീൽ ഹാദി സൂപ്പർ മാർക്കറ്റിന് മുകളിലുള്ള ദാറുസ്സലാം മിനി ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴിന് നടക്കും. വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ അപേക്ഷ നൽകിയവരുടെ രണ്ടാംഘട്ട കാർഡുകളാണ് ചൊവ്വാഴ്ച വിതരണം ചെയ്യുന്നത്. സംഗമം കേന്ദ്ര ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 97881284, 66493416, 60420262.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.