സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക കൺവെൻഷൻ
പാട്ടു പുസ്തകം പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range നോമ്പുകാല കൺവെൻഷന് തുടക്കം
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ മെൽസോദ് ഹായെ നോമ്പ്കാല കൺവെൻഷന് തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷന്റെ ആദ്യ ദിവസം ഫാ. തോമസ് ലിജു കളത്തിൽ സംസാരിച്ചു. സഹനം നമ്മെ നന്മയിലേക്ക് നയിക്കുമെന്നും, വിശുദ്ധീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവെൻഷന്റെ പാട്ടു പുസ്തകം ഫാ. സിജിൽ ജോസ്, ജേക്കബ് മാത്യുവിന് നൽകി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.