Posted On
date_range Updated On
date_range ചൂതാട്ടകേന്ദ്രം നടത്തിയ ഒമ്പതു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ചൂതാട്ടകേന്ദ്രം നടത്തിയ ഒമ്പതു പ്രവാസികൾ അറസ്റ്റിൽ. ജലീബ് അൽ ശുയൂഖ് മേഖലയിലെ സുരക്ഷാ തുടർനടപടികളിലും പരിശോധനകളിലുമാണ് പ്രതികൾ പിടിയിലായത്. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഇവരിൽനിന്ന് പണവും രസീതുകളും കളിക്കുന്ന ശീട്ടുകളും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.