കുവൈത്ത് സിറ്റി: സി.ബി.സി, എഫ്.ബി.എസ്, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിനൈൻ, എസ്.ജി.ഒ.ടി/എസ്.ജി.പി.ടി, ഇ.സി.ജി, ഡോക്ടർ കൺസൽേട്ടഷൻ വിത്ത് ഫാമിലി മെഡിസിൻ എന്നി ഉൾക്കൊള്ളുന്ന പാക്കേജിന് ഇപ്പോൾ 15 ദീനാർ മാത്രമാണ് ഇൗടാക്കുന്നത്. ജനുവരി ആറുവരെയാണ് ഇൗ ആനുകൂല്യം ലഭ്യമാകുക. ഡോ. സൂസൻ ചെറിയാൻ ആണ് കൺസൽേട്ടഷൻ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കും അപ്പോയൻറ്മെൻറിനും 60901170 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഇൗ നമ്പറിൽ അപ്പോയൻറ്മെൻറ് എടുത്ത് വരുന്നവർക്ക് മാത്രമാണ് ന്യൂ ഇയർ പാക്കേജ് ഒാഫർ ഉപയോഗപ്പെടുത്താൻ കഴിയുക. 15ാം വാർഷികോപഹാരമായി സിറ്റി ക്ലിനിക്കിെൻറ കുവൈത്ത് സിറ്റി ബ്രാഞ്ചിൽ പി.സി.ആർ പരിശോധനക്ക് എട്ട് ദീനാർ മാത്രമാണ് ഇൗടാക്കുന്നത്. സിറ്റിയിലെ മിർഗബിൽ കെ.പി.ടിസി ബിൽഡിങ്ങിന് എതിർവശം ശുഹദ സ്ട്രീറ്റിൽ അൽ മവാശ് ബിൽഡിങ്ങിൽ നാലാം നിലയിലാണ് സിറ്റിയിലെ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. ഫഹാഹീൽ, അബ്ബാസിയ, മഹബൂല എന്നിവിടങ്ങളിലാണ് മറ്റു ബ്രാഞ്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.