കുവൈത്ത് സിറ്റി: കുവൈത്തിൽ ജ്വല്ലറികൾക്ക് പുതിയ വ്യാപാരചട്ടങ്ങൾ പുറപ്പെടുവിച്ച് വാണിജ്യമന്ത്രാലയം. വിൽപനക്ക് വെക്കുന്ന ആഭരണങ്ങളുടെ വില, തരം, കാരറ്റ്, ഭാരം, ഫാക്ടോറിയൽ മൂല്യം, കമ്പനിയുടെ പേര്, ബാർകോഡ് തുടങ്ങിയവ ഉൾപ്പെടുത്തിയ ടാഗ് ഒാരോ ആഭരണങ്ങളുടെ കൂടെയും ഉൾപ്പെടുത്തണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല സൽമാൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭാഗിക വിവരങ്ങൾ മതിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.