കെ. നജീബ്, ഷരീഖ്, നൗഷാദ്
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലയിലെ നന്തി, കടലൂർ, കുഞ്ഞിത്തയ്യിൽ, സിദ്ദീഖ്, കോടിക്കൽ, പാലൂർ, മേളാട്ട് മഹല്ലുകളുടെ കൂട്ടായ്മയായ സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ജനറൽബോഡി യോഗവും തെരഞ്ഞെടുപ്പും ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് കെ. നജീബ് അധ്യക്ഷത വഹിച്ചു. ചെയർമാൻ മജീദ് റവാബി ഉദ്ഘാടനം ചെയ്തു.
ഫഹദ് മലമ്മൽ ഖിറാഅത്ത് നടത്തി. ഓർഗനൈസിങ് സെക്രട്ടറി ശരീഖ് പ്രവർത്തന റിപ്പോർട്ടും ഫൈനാൻസ് സെക്രട്ടറിമാരായ നൗഷാദ് കുണ്ടന്റവിട, ശാക്കിർ കുറുക്കനാട് എന്നിവർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ശുഐബ് റഷീദ് കുന്നോത്ത് സ്വാഗതവും ശമീം മണ്ടോളി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മജീദ് റവാബി (ചെയ.), ബഷീർ കുണ്ടന്റവിട, ശുഐബ്, റഷീദ് കുന്നോത്ത്, സക്കരിയ പൊന്നങ്കണ്ടി (വൈ. ചെയ.), കെ. നജീബ് (പ്രസി.), അഷ്റഫ് ഫെല്ല, സുബൈർ, അഷ്റഫ് കേയക്കണ്ടി, കെ.കെ. സലാം (വൈ. പ്രസി.), ഷരീഖ് മൂസക്കാന്റവിട (ജന. സെക്ര.), ഷമീം മണ്ടോളി (ഓർഗ. സെക്ര.), റഫീഖ് കളോളി, ഗഫൂർ ഹസ്നാസ്, താജുദ്ദീൻ, ശറഫു മിന്നത് (ജോ. സെക്ര.), നൗഷാദ് കുണ്ടന്റവിട (ട്രഷ.), ശാക്കിർ കുറുക്കനാട് (ഫിനാൻസ് സെക്ര.), ശബീർ മണ്ടോളി, ഫിറോസ് ചങ്ങരോത്ത് (രക്ഷാ.), ശബീർ കീരങ്കൈ, അബു കോട്ടയിൽ, ഹമീദ് കുറൂളി, ഹനീഫ സ്റ്റാർ, റാഫി നാരങ്ങോളി, മജീദ് കളോളി, പി.കെ. അക്ബർ, അസീസ് തിക്കോടി, കെ.വി. സിദ്ദീഖ്, അജ്മൽ, പി.കെ. റംഷി, നാസർ നിലയെടുത്ത്, കെ. ശംനാസ്, റഹീം പാലൂർ, ജാബിർ കഴുക്കയിൽ, റഫീഖ് പാലോളി, പി.പി. ഗഫൂർ, ശംസു കുക്കു, ആഷിഖ്, ജംഷി, റാഷിദ് കുറൂളി, ജിഷാദ്, കെ.കെ. നൗഷാദ്, റംഷിദ് കുറ്റിക്കാട്ടിൽ, എം. ഫഹദ്, എം.എൽ. മജീദ്, ടി.കെ. ഇബ്രാഹിം, നടുക്കണ്ടി മജീദ്, കെ. അൻവർ, മജീദ് പാലോളി, എൻ.കെ. നസീർ, അലി പുതുക്കുടി, ശംസുദ്ദീൻ (പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.