Posted On
date_range Updated On
date_range സഹൽ ആപ്പിൽ പുതിയ ഫീച്ചർ ചേർത്തു
കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ നീതിന്യായ മന്ത്രാലയം പുതിയ ഫീച്ചർ ചേർത്തു. ഇതുവഴി കോടതി ഹിയറിങ് തീയതികളെക്കുറിച്ച വിവരങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാകും. അപേക്ഷകർക്ക് അവരുടെ കേസുകളുടെ വരാനിരിക്കുന്ന സെഷനുകൾ, ഷെഡ്യൂൾ ചെയ്ത തീയതി എന്നീ വിശദാംശങ്ങൾ ആപ്പുവഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.