മ​നാ​ഫ് മാ​ത്തോ​ട്ടം, ലു​ഖ്മാ​ൻ അ​ര​ക്കി​ണ​ർ, ത​ഹ്സി​ൽ അ​ത്തോ​ളി

ഹ​വ​ല്ലി​യി​ൽ ഇ​സ്‌​ലാ​ഹി സെ​ന്റ​റി​ന് പു​തി​യ ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ (ഐ.​ഐ.​സി) ഹ​വ​ല്ലി​യി​ൽ പു​തി​യ ശാ​ഖ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി മ​നാ​ഫ് മാ​ത്തോ​ട്ടം (പ്ര​സി), ലു​ഖ് മാ​ൻ അ​ര​ക്കി​ണ​ർ (ജ​ന. സെ​ക്ര), ത​ഹ്സി​ൽ അ​ത്തോ​ളി (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി അ​ൻ​വ​ർ പ​ത്ത​നം​തി​ട്ട (വൈ​സ് പ്ര​സി), ജ​മാ​ൽ വ​ട​ക്കാ​ഞ്ചേ​രി (ഓ​ർ​ഗ​നൈ​സി​ങ്), ഫ​ർ​സാ​ദ് മു​ക്കം (ദ​അ​വ), ഷ​ഹാ​സ് മൊ​യ്തു​ണ്ണി (ക്യു.​എ​ൽ.​എ​സ്, വെ​ളി​ച്ചം), ജം​ഷി​ദ് നാ​സ് മ​ഹ​ൽ (വി​ദ്യാ​ഭ്യാ​സം), സു​നീ​ർ ന​ന്തി (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ഉം​റ), ജ​മാ​ൽ വ​ട​ക്കാ​ഞ്ചേ​രി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​ബീ​ൽ ഹ​മീ​ദ് ഫ​റോ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - New committee for Islahi Centre in Haveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.