നസീർ തൃശൂരിന് ഡോ.അബ്ദുൽ ഹകീം അസ്ഹരി ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range നസീർ തൃശൂരിന് ഐ.സി.എഫ് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: രണ്ടരപതിറ്റാണ്ടു കാലത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഐ.സി.എഫ് ജലീബ് റീജ്യൻ ജനറൽ സെക്രട്ടറി പി.എ.നസീർ തൃശൂരിന് റീജ്യൻ കമ്മിറ്റി യാത്രയയപ്പ് നൽകി.
എസ്.വൈ.എസ് കേരള പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉപഹാരം നൽകി. മർകസ് നോളജ് സിറ്റി (സി.എ.ഒ) അഡ്വ. തൻവീർ ഉമർ, ഹബീബ് കോയ തങ്ങൾ പൊന്മുണ്ടം, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് കാമിൽ സഖാഫി, അബൂമുഹമ്മദ്, അബ്ദുൽ റസാഖ് സഖാഫി, ഹൈദരലി സഖാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.