കെ. ​മു​ഹ​മ്മ​ദ്​ കു​ഞ്ഞി, പി. ​ഹ​ക്കീം, കെ. ​അ​ഷ്​​റ​ഫ്​

കു​വൈ​ത്ത്​ അ​രി​യി​ൽ മു​സ്​​ലിം ജ​മാ​അ​ത്ത്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​രി​യി​ൽ മു​സ്​​ലിം ജ​മാ​അ​ത്ത്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​മു​ഹ​മ്മ​ദ്​ കു​ഞ്ഞി (പ്ര​സി.), പി. ​ജാ​ബി​ർ, കെ. ​ത​സ്​​ലീം (വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​ർ), പി. ​ഹ​ക്കീം (ജ​ന​റ​ൽ സെ​ക്ര.), കെ. ​അ​ഹ്​​മ​ദ്, പി. ​നാ​സ​ർ (ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​ർ), കെ. ​അ​ഷ്​​റ​ഫ്​ (ട്ര​ഷ​റ​ർ), പി. ​അ​ഷ്​​റ​ഫ്​ (ഒാ​ഡി​റ്റ​ർ), കെ. ​ഉ​മ്മ​ർ, കെ. ​ഇ​ബ്രാ​ഹിം, ഇ​ബ്രാ​ഹിം പ​ന്നി​യൂ​ർ, ടി.​പി. ബ​ഷീ​ർ, കെ. ​അ​ൻ​സാ​ർ, കെ. ​അ​യ്യൂ​ബ്, കെ.​കെ. സി​ദ്ദീ​ഖ്, സി.​പി. അ​റാ​ഫ​ത്ത്, കെ.​കെ. ഫാ​റൂ​ഖ്, എം.​കെ. അ​ഷ്​​റ​ഫ്​ (പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ).

അ​ബ്ബാ​സി​യ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ കെ. ​മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഇ​ബ്രാ​ഹിം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പി. ​ഹ​ക്കീം ക​ണ​ക്കും പി. ​നാ​സ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും പി. ​ജാ​ബി​ർ സാ​മ്പ​ത്തി​ക ഓ​ഡി​റ്റ​ർ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. അ​നി​ഫ്‌​കോ ചെ​യ​ർ​മാ​ൻ എം.​വി. സി​ദ്ദി​ഖ് അ​നി​ഫ്ക്ക​യു​ടെ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി. ​ഹ​ക്കീം സ്വാ​ഗ​ത​വും പി. ​അ​ഷ്​​റ​ഫ്​ ന​ന്ദി​യും പ​റ​ഞ്ഞു. പി. ​നാ​സ​ർ മൗ​ല​വി പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.