Posted On
date_range Updated On
date_range പ്രതീക്ഷയോടെ മുഹമ്മദ് അൽ സുബൈദ്
ചൊവ്വാഴ്ച നീന്തൽ താരം മുഹമ്മദ് അൽ സുബൈദ് 100 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ പങ്കെടുക്കും. മത്സരത്തിന് എല്ലാ തയാറെടുപ്പുകളും നടത്തിയതായി മുഹമ്മദ് അൽ സുബൈദ് പറഞ്ഞു. ആഗസ്റ്റ് രണ്ടിന് ഷൂട്ടർ മുഹമ്മദ് അൽ ദൈഹാനി മത്സരത്തിനിറങ്ങും.
വനിതാ താരം അമീന ഷായും ഈ ദിവസം സെയിലിങ് മത്സരത്തിൽ പങ്കെടുക്കും. ആഗസ്റ്റ് നാലിന് യാക്കൂബ് അൽ യോഹ 110 മീറ്റർ ഹർഡിൽസിലും അമൽ അൽ റൂമി 800 മീറ്റർ വിഭാഗത്തിലും ട്രാക്കിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.