കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക ചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. തിങ്കളാഴ്ച രാത്രി 8.22നാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. ഗ്രഹണത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ പള്ളികളിൽ പ്രത്യേക നമസ്കാരം നടന്നു. അബ്ബാസിയ ബൽഖീസ് പള്ളിയിൽ അരമണിക്കൂർ നീണ്ട ഗ്രഹണ നമസ്കാരത്തിന് ഇമാം ശൈഖ് ഹസൻ നെഹലാവി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.