മിന അബ്ദുല്ല സ്ക്രാപ് ഭാഗത്തുണ്ടായ തീപിടിത്തം അണക്കുന്നു
Posted On
date_range Updated On
date_range മിന അബ്ദുല്ല സ്ക്രാപ് ഭാഗത്ത് തീപിടിത്തം
കുവൈത്ത് സിറ്റി: മിന അബ്ദുല്ല സ്ക്രാപ് ഭാഗത്ത് ശനിയാഴ്ച തീപിടിത്തമുണ്ടായി. മിന അബ്ദുല്ല, ഉമ്മു അയ്മൻ, ഇസ്നാദ്, സാൽമിയ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ തീയണച്ചു.1500 ചതുരശ്ര മീറ്റർ ഭാഗത്ത് തീ പടർന്നു. കഠിന പരിശ്രമത്തിലൂടെ തീയണച്ചതിനാൽ കൂടുതൽ വ്യാപിക്കുന്നത് ഒഴിവായി. അപകടകാരണം വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.