കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ അം​ഗ​ങ്ങ​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ

അ​ഗ്നി-3' മെ​ഗാ സ്റ്റേ​ജ് ഷോ ​ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ ബാ​ന​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ സ്റ്റേ​ജ് ഷോ `​അ​ഗ്നി-3' വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ആ​സ്‌​പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് `അ​ഗ്നി-3' സം​ഗീ​ത - ക​ലാ​മി​ശ്രി​ത​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. പ​ന്ത്ര​ണ്ടി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ `അ​ഗ്നി-3'​യി​ൽ അ​ണി​നി​ര​ക്കും. ക്ലി​നി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള ഡ​യാ​ലി​സിസ് യൂ​നി​റ്റ് സ്ഥാ​പി​ച്ചു സൗ​ജ​ന്യ​ചി​കി​ത്സ ഒ​രു​ക്ക​ലാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഇ​തി​നൊ​പ്പം കു​വൈ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​മെ​ന്നും കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വേ​ശ​നം വി​വി​ധ ഗ്രൂ​പ് പാ​സു​ക​ൾ മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 90082105, 65015834, 99170905. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ബി.​എ​സ്. പി​ള്ള (പ്ര​സി​ഡ​ന്‍റ്), വ​ഹാ​ബ് റ​ഹ്മാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കെ.​ജി. ശ്രീ​കു​മാ​ർ (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ), അ​ഞ്ജ​ലി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി​ജു പാ​റ​യി​ൽ, അ​രു​ൺ സോ​മ​ൻ, സി​നി​ജി​ത്, വി​പി​ൻ മാ​ങ്ങാ​ട്, മ​നോ​ജ് റോ​യ്, സാ​ദ​ത്ത്, സ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mega stage show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.