വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസസ് അസോസിയേഷൻ ഭാരവാഹികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കൊപ്പം
Posted On
date_range Updated On
date_range എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസസ് അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് അജിത്ത് കുമാർ, കൃഷ്ണകുമാർ, സുമേഷ് സുധാകരൻ, വിസ്മയ തമിഴ് വിങ് ട്രഷറർ രമേശ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് എം.പിയെ കണ്ടത്. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് എം.പിയുമായി വിസ്മയ ഭാരവാഹികൾ ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.