ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം
Posted On
date_range Updated On
date_range നയതന്ത്ര, കോൺസുലാർ പ്രതിനിധികൾ യോഗം ചേർന്നു
കുവൈത്ത് സിറ്റി: ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കൗൺസിൽ ഓഫ് ഡിപ്ലോമാറ്റിക് ആൻഡ് കോൺസുലർ കോർപ്സിന്റെ യോഗം ചേർന്നു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന യോഗത്തിൽ സഹമന്ത്രിമാരും കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. സെഷൻ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളും അടിയന്തര സ്വഭാവമുള്ള മറ്റു പ്രശ്നങ്ങളും യോഗത്തിൽ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.