കുവൈത്ത് സിറ്റി: പുതുവർഷം പ്രമാണിച്ച് പുതിയ ന്യൂ ഇയർ ഹെൽത്ത് പാക്കേജ് അവതരിപ്പിച്ച് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ്. സി.ബി.സി, എച്ച്.ബി എ-1സി, വിറ്റാമിൻ-ഡി എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ അടങ്ങിയ പുതിയ ഹെൽത്ത് പാക്കേജ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ രണ്ട് ശാഖകളിലും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു.
ഡിസംബർ 29 മുതൽ ആരംഭിച്ച ഈ പാക്കേജ് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. ലിപ്പിഡ് പ്രൊഫൈൽ പരിശോധനകളും ഇതിനൊപ്പം ലഭ്യമാണ്. ആനുകൂല്യം ജനുവരി 31 വരെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.