Posted On
date_range Updated On
date_range കഞ്ചാവ് കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
കുവൈത്ത് സിറ്റി: കഞ്ചാവ് കേസില്‍ പിടിയിലായ സ്വദേശിയേയും മൂന്നു പ്രവാസികളേയും 21 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ കഞ്ചാവ് കൃഷി ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് നാര്‍കോട്ടിക് ജനറൽ അഡ്മിനിസ്‌ട്രേഷൻ പ്രതികളെ അറസ്റ്റു ചെയ്തത്. സ്വദേശി യുവാവിന്‍റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിൽ വളർത്തിയ കഞ്ചാവ് തൈകളും ചട്ടികളും വിത്തുകളും പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.