ആനിസ് അഹ്സൻ, അഹ്മദ് റയാൻ, ഹാഫ സാജിദ്, മൻഹമൂസാൻ, മുഹമ്മദ് ഹാബിസ്, ഹയ അബ്ദുൽ കാദർ
Posted On
date_range Updated On
date_range മലർവാടി യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഐവ അബുഹലീഫ ഏരിയയുടെ കീഴിലുള്ള മലർവാടി യൂനിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ അബൂഹലീഫ യൂനിറ്റ്: ആനിസ് അഹ്സൻ (പ്രസി.), ശാലിൻഹൂദ് (വൈ. പ്രസി.), അഹ്മദ് റയാൻ (സെക്ര.), നിയ സൈനബ് (ജോ.സെക്ര), ഹാഫ സാജിദ് (ട്രഷറർ). മെഹ്ബൂല യൂനിറ്റ്: മൻഹമൂസാൻ (പ്രസി), ബദീഉസ്മാൻ (വൈ. പ്രസി.), മുഹമ്മദ് ഹാബിസ് (സെക്ര), ഐഹാം നിഹാദ് (ജോ. സെക്ര.), ഹയ അബ്ദുൽ കാദർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.