മാ​ക് ഈ​ണം 2022 ഫു​ഡ് കൂ​പ്പ​ൺ പ്ര​കാ​ശ​നം

മാക് ഈണം 2022 ഫുഡ് കൂപ്പൺ പ്രകാശനം

കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ഈ വർഷം നടത്തുന്ന ഈണം 2022ന്റെ ഫുഡ് കൂപ്പൺ പ്രകാശനം നടന്നു. മെഡക്സ് ജനറൽ മാനേജർ ഇംതിഹാസിന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഈണം പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അനസ് തയ്യിൽ സ്വാഗതവും മാക് ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര നന്ദിയും പറഞ്ഞു. സംഘടന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Tags:    
News Summary - Mac Enam 2022 Food Coupon Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.