കുവൈത്ത് സിറ്റി: ഐസ്മാഷ് ജി.സി.സി ജൂനിയർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല സമാപനം. രണ്ട് ദിവസമായി അഹ്‌മദി ഐസ്മാഷ് ഇൻഡോർ ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരത്തിൽ മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250ലധികം ബാഡ്മിന്റൺ താരങ്ങൾ പങ്കെടുത്തു.
ലിയോണ്ബെൻ ടിറ്റോ, പ്രബഞ്ജൻ രാമൻ, അവ്നീത് കൗർ, ഒലിവിയ ജെയിംസ്, കീറത് കൗർ, ദിവിനിഷ്യ സന്തോഷം, ശ്രുതി ശിവ സജിത്ത്, അവന്തിക ബിനുരാജ്, ഷാർലറ്റ് ജോമോഷ്, റെമിയേൽ മുറില്ലോ, വരുണ്‍ ശിവ സജിത്ത്, ഫാദിൽ കമാൽ, ധ്യാൻ വിശാഖ് നായർ, ഡിവൈൻ സന്തോഷം, മൂസ മുഹമ്മദ്, അരുന്ധതി നിത്യാനന്ദ്, റാൻസ്റ്റൺ ലോബോ, ജിയാന ജോസ്, സോഫിയ എസ്സി , ആയുഷ് പ്രസീശ് എന്നിവർ വിവിധ ഡബിൾസ് വിഭാഗങ്ങളിൽ വിജയികളായി.
നിവേദിത വിനോദ് ശർമ, അരുന്ധതി നിത്യാനന്ദ് , ജിയാന ജോസ് , ദിവിനിഷ്യ സന്തോഷം, അവന്തിക ബിനുരാജ് , ആര്യ അരുണ്‍, അദ്വയ് പ്രദീപ്, റാൻസ്റ്റൺ ലോബോ, ക്രിസ് വിനോയ്, മൂസ മുഹമ്മദ്, ഹാഫ സാജിദ്, വൈഷ്ണവി മുത്തുകൃഷ്ണൻ, സോഫിയ എസ്സി, ആദിത്യ കുട്ടിമലയിൽ, ധ്യാൻ വിഷാക് നായർ, റാൻസ്റ്റൺ ലോബോ, ക്രിസ് വിനോയ്, ഉദയ് സാനു, ആയുഷ് പ്രസീഷ്, പ്രബഞ്ജൻ രാമൻ, അവ്നീത് കൗർ, റെമിയേൽ മുറില്ലോ, ഡാനിയൽ ദേരിഷ്, ഒലിവിയ ജെയിംസ്, വരുണ്‍ ശിവ എന്നിവർ വിവിധ സിംഗിൾസ് വിഭാഗങ്ങളിലും വിജയികളായി. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.
എ.സി.സാജിദ് , വിശാഖ്, സജിത്ത്, ഓൺകാർ, ജ്യോതിരാജ്, സനു, യാഷീൻ ധ്വനി വിശാഖ്, മേഖ്ന വിവേഖ്, ഷാഹിദ്, സാജൻ രാജു, അവനീശ്വർ, എ.സി.ഇസ്മാഈൽ, അനന്ദു, സുബൈർ, ശ്രീഹരി, എ.സി.ഇസ്‌ഹാഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.