Posted On
date_range Updated On
date_range ലൈവ് പെയിന്റിങ്ങും ചിത്രപ്രദർശനവും 21ന്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്റർനാഷനൽ ആർട്ടിസ്റ്റ് സ്പേസ് കുവൈത്ത് 'ഹലാ ക്യാൻവാസ്' എന്ന പേരിൽ ലൈവ് പെയിന്റിങ്ങും ചിത്രപ്രദർശനവും നടത്തുന്നു.
21ന് ഉച്ചക്ക് 12ന് നടക്കുന്ന പരിപാടിയിൽ പ്രമുഖ ഇന്ത്യൻ ചിത്രകാരന്മാർ പങ്കെടുക്കും. ലൈവ് പെയിന്റിങ്ങിൽ പങ്കെടുക്കാൻ 55190020, 67720146 എന്നീ നമ്പറുകളിലൊന്നിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.