പിടിച്ചെടുത്ത മദ്യവും നിർമാണ വസ്തുക്കളും
കുവൈത്ത് സിറ്റി: വഫ്രയിൽ മദ്യശാല നടത്തിയിരുന്ന മൂന്നുപേരെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രാദേശികമായി വാറ്റിയെടുത്ത് വിൽപനക്ക് തയാറായ 2,000 കുപ്പി മദ്യം, മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന വീപ്പകൾ, ഗാഡ്ജെറ്റുകൾ എന്നിവ കണ്ടെത്തി. പ്രതികളെ പിടിച്ചെടുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.