കുവൈത്തിൽ നേരിയ ഭൂചലനം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ നേ​രി​യ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.32നാ​ണ്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 4.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്​. എ​വി​ടെ​യും അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. കു​വൈ​ത്ത്​ സി​റ്റി, അ​ഹ്​​മ​ദി, വ​ഫ്ര, റി​ഗ്ഗ​ഇ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ​ക്ക്​ ഇ​ള​ക്കം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി നി​ന്നു.

ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന്​ ശാ​സ്​​ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.രാ​ജ്യ​ത്ത്​ ഇ​ട​ക്കി​ടെ നേ​രി​യ ഭൂ​ച​ല​നം ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​റാ​നി​ലെ ഭൂ​ച​ല​ന​ത്തി​െൻറ അ​നു​ര​ണ​ന​ങ്ങ​ളാ​ണ്.

Tags:    
News Summary - Light earthquake shakes Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.