കഴിഞ്ഞ വർഷം വീട്ടുജോലിക്കാർ ശമ്പളം കൈപ്പറ്റിയത് 784 ദശലക്ഷം ദീനാർ

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾ ശമ്പളമായി കൈപ്പറ്റിയത് 784 ദശലക്ഷം ദീനാർ.

ഇതിൽ 369 ദശലക്ഷം ദീനാർ ഇന്ത്യൻ തൊഴിലാളികളുടെ ശമ്പളമാണ്. മൊത്തം തുകയുടെ 47 ശതമാനം ഇന്ത്യക്കാർ വാങ്ങിയതാണ്.

23 ശതമാനം (178.7 ദശലക്ഷം ദീനാർ) വാങ്ങിയ ഫിലിപ്പൈൻസുകാരാണ് രണ്ടാമത്. 13 ശതമാനം വാങ്ങിയ ബംഗ്ലാദേശികൾ മൂന്നാമതും 11 ശതമാനമുള്ള ശ്രീലങ്കക്കാർ നാലാമതുമാണ്. നേപ്പാളുകാർ അഞ്ചാമതും ഇത്യോപ്യക്കാർ അഞ്ചാമതുമാണ്.

Tags:    
News Summary - Last year, domestic workers received a salary of 784 million dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.