Posted On
date_range Updated On
date_range ഹുദാ സെന്റർ കെ.എൻ.എം പഠന ക്യാമ്പ് ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെൻറർ സംഘടിപ്പിക്കുന്ന തസ്കിയ ക്യാമ്പ് വെള്ളിയാഴ്ച ഫഹാഹീൽ ബ്ലോക്ക് ഒമ്പതിലെ മസ്ജിദ് അൽ ഹൂത്വിയിൽ നടക്കും. വൈകീട്ട് 5.30ന് ആരംഭിക്കുന്ന ക്യാമ്പിൽ അർഷദ് സമാൻ സ്വലാഹി, അബിൻ മുഹമ്മദ്, അഹ്മദ് പൊറ്റയിൽ എന്നിവർ ക്ലാസെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിലിൽ നിന്ന് വാഹന സൗകര്യവും ഉണ്ടാകും. വിവരങ്ങൾക്ക് 50770465, 66980663, 96652669.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.