യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്സ് മീറ്റിൽ ഡോ. അലിഫ് ഷുക്കൂർ സംസാരിക്കുന്നു
Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്സ് മീറ്റ് 2026 ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്നു. കെ.ഐ.ജി പ്രസിഡന്റ് അൻവർ സയീദ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു.
ഡോ.അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി അകീൽ ഇസ്ഹാഖ്, വൈസ് പ്രസിഡൻറ് റമീസ് എം.പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.