കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും ഹൈലാൻഡ് സൂപ്പർമാർക്കറ്റ് ജീവനക്കാരനുമായ താനൂർ കുന്നുംപുറം സ്വദേശിമനാഫ് പുളിക്കപ്പറമ്പിൽ (50) നാട്ടിൽ നിര്യാതനായി.
അവധിക്ക് നാട്ടിൽ പോയി ആടുത്ത ആഴ്ച തിരിച്ചു വരാനിരിക്കുകയായിരുന്നു.20 വർഷത്തോളമായി കുവൈത്ത് ഹൈലാൻഡ് ജീവനക്കാരനാണ്. ഭാര്യ: സുഹറ. മക്കൾ: റഹീസ തെസ്നി,റഹിയാനത്ത്, സയിസ് റഹ്മാൻ. മരുമക്കൾ : ഹാഷിം, സ്വാലിഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.