Posted On
date_range Updated On
date_range െഎ.എം.എഫിലെ കുവൈത്തിെൻറ കരുതൽധനം വർധിച്ചു
കുവൈത്ത് സിറ്റി: ഇൻറർനാഷനൽ മോണിറ്ററി ഫണ്ടിൽ (െഎ.എം.എഫ്) ഉള്ള കുവൈത്തിെൻറ കരുതൽ ധനം റെക്കോഡ് സൃഷ്ടിച്ച് ഉയർന്നു. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 10.38 ശതമാനത്തിെൻറ വർധനയാണ് ഒരുവർഷത്തിനിടെ ഉണ്ടായത്. 233.9 ദശലക്ഷം ദീനാർ ആണ് കഴിഞ്ഞ ജൂണിലെ റിപ്പോർട്ട് അനുസരിച്ച് െഎ.എം.എഫിലെ കരുതൽ ധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.