Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി ഷംസുദ്ധീൻ നാട്ടിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി പയ്യോളി തച്ചൻകുന്ന് പാറക്കണ്ടി ഷംസുദ്ധീൻ (50) നാട്ടിൽ നിര്യാതനായി. ദീർഘകാലം കുവൈത്തിൽ ജോലിചെയ്തിരുന്ന ഷംസുദ്ധീൻ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. പരേതരായ അമ്മത് ഹാജിയുടെയും കദീശ്ശയുടെയും മകനാണ്.
ഭാര്യ: മർസൂന. മക്കൾ: റിൻഷിഫ, റകതാ, റോൻസാ ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, റസാക്ക്, കുഞ്ഞബ്ദുല്ല, അഷ്റഫ് (ഖത്തർ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.