അബ്ദുന്നാസർ
Posted On
date_range Updated On
date_range ചികിത്സക്ക് നാട്ടിൽപോയ കുവൈത്ത് പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: രക്താർബുദ ചികിത്സക്കായി നാട്ടിൽപോയ കുവൈത്ത് പ്രവാസി നിര്യാതനായി. തൃശൂർ വലപ്പാട് സ്വദേശി പറൂപനക്കൽ അബ്ദുന്നാസർ (54) ആണ് മരിച്ചത്. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: കുഞ്ഞുബീവാത്തു. ഭാര്യ: റഷീദ ബാനു (അധ്യാപിക). മക്കൾ: ഹസീബ്, ഫത്താഹ്. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, അഷ്റഫ്, കാസിം (ഇരുവരും കുവൈത്ത്), അബൂബക്കർ, സുൽഫത്ത് അബ്ദുസ്സലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.