കുവൈത്ത് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ശൈഖ് ഖാലിദ് സ്വാലിഹ് അസ്സബാഹ് അമേരിക്കൻ സെൻട്രൽ കമാൻഡ് മൈക്കിൾ കുറില്ലയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range കുവൈത്ത് ആർമി ചീഫ് യു.എസ് സെൻട്രൽ കമാൻഡുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്. ജനറൽ ശൈഖ് ഖാലിദ് സ്വാലിഹ് അസ്സബാഹ് അമേരിക്കൻ സെൻട്രൽ കമാൻഡ് മൈക്കിൾ കുറില്ലയുമായും പ്രതിനിധി സംഘവുമായും കുവൈത്ത് ആർമി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. സംയുക്ത സൈനിക സഹകരണവും പരസ്പര താൽപര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ച ചെയ്തുവെന്ന് ആർമി ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.