Posted On
date_range Updated On
date_range ഇന്ന് ജഹ്റ പാസി ശാഖയിൽ സന്ദർശകരെ സ്വീകരിക്കില്ല
കുവൈത്ത് സിറ്റി: ഇന്ന് ജഹ്‌റയിലെ പാസി ശാഖയിൽ സന്ദർശകരെ സ്വീകരിക്കില്ല. ഒരു ദിവസത്തേക്ക് മാത്രമാണ് ശാഖയിലെ സന്ദർശക സേവനം നിർത്തിവെക്കുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
അതേസമയം, സിവിൽ ഐഡി വിതരണം പതിവുപോലെ തുടരുമെന്നും മെഷീനുകളിൽ നിന്ന് സിവിൽ ഐഡി എടുക്കാമെന്നും അധികൃതർ അറിയിച്ചു. മറ്റ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇത് ശ്രദ്ധിക്കണമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.