Posted On
date_range Updated On
date_range കുവൈത്ത് വയനാട് അസോസിയേഷൻ 10 ലക്ഷം രൂപ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: വയനാട്ടിലെ ദാരുണ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വയനാട് അസോസിയേഷൻ നിശ്ചയിച്ചിരുന്ന ‘വയനാട് മഹോത്സവം’ പരിപാടി ഒഴിവാക്കി.
ഇതിനായി നീക്കിവെച്ച തുകയും സുമനസ്സുകളിൽനിന്ന് ശേഖരിക്കുന്ന തുകയും ചേർത്ത് 10 ലക്ഷം രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്നും കൈത്താങ്ങാകാൻ തങ്ങളാൽ കഴിയുന്ന സാധ്യമായ വഴികളെല്ലാം തേടുമെന്നും, നാടിന്റെ ദുരവസ്ഥയിൽ ഒപ്പം നിൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.