പി.കെ.ഷമീർ, ജനീസ് അബ്ദുൽ നാസർ, വി.കെ.ജാഫർ
കുവൈത്ത് സിറ്റി: കുവൈത്ത് വളപട്ടണം അസോസിയേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഫഹാഹീൽ ബ്ലൂമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽബോഡിയോഗത്തിൽ ഷാനിസ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജഫ്രി, ജനീസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.എൻ അഷ്‌റഫ് നന്ദിപറഞ്ഞു.
ഭാരവാഹികൾ: എ.ടി.മുസ്തഫ, സി.എൻ. അഷറഫ് (രക്ഷാധികാരികൾ), പി.കെ.ഷമീർ (പ്രസി), ജനീസ് അബ്ദുൽ നാസർ (ജനറൽ സെക്രട്ടറി), വി.കെ.ജാഫർ (ട്രഷറർ), സലീദ് കെ.സി, കെ.ജഫ്രീ (വൈസ് പ്രസിഡണ്ടുമാർ), ഷാസ് കെ.എം , നയീം വി.കെ (സെക്രട്ടറിമാർ), ഷാനിസ് ടി.പി , നൗഫൽ വി.കെ, അഷ്റഫ് കെ.വി, ഷംഷീർ കെ.പി, മഹ്ഫൂസ്, ഹനീഫ എ.ടി, ഹാരിസ് വി.കെ , ജസീൽ സി.കെ (സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.