തു​നീ​ഷ്യ​യി​ലേ​ക്ക്​ ഒാ​ക്​​സി​ജ​നു​മാ​യി പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന കു​വൈ​ത്ത്​ സൈ​നി​ക വി​മാ​നം 

കു​വൈ​ത്ത്​ തു​നീ​ഷ്യ​യി​ലേ​ക്ക്​ 20 ട​ൺ ഒാ​ക്​​സി​ജ​ൻ അ​യ​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ തു​നീ​ഷ്യ​യി​ലേ​ക്ക്​ 20 ട​ൺ ഒാ​ക്​​സി​ജ​ൻ അ​യ​ച്ചു. മൂ​ന്നാ​മ​ത്​ ബാ​ച്ചാ​ണ്​ ഞാ​യ​റാ​ഴ്​​ച സൈ​നി​ക വി​മാ​ന​ത്തി​ൽ അ​യ​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​വും ഒാ​ക്​​സി​ജ​ൻ ക്ഷാ​മ​വും കാ​ര​ണം പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്​ തു​നീ​ഷ്യ. കു​വൈ​ത്ത്​ സ​ഹാ​യ​ത്തി​ന്​ തു​നീ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഉ​സ്​​മാ​ൻ ജി​റാ​ൻ​ഡി ന​ന്ദി അ​റി​യി​ച്ചു.

നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഇ​തു​കൊ​ണ്ട്​ സാ​ധി​ക്കു​മെ​ന്ന്​ തു​നീ​ഷ്യ​ൻ ആ​രോ​ഗ്യ മ​ന്ത്രി അ​ലി മു​റ​ബ്ബ​ത്​ പ​റ​ഞ്ഞു. നേ​ര​ത്തെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്ത്​ ലി​ക്വി​ഡ്​ മെ​ഡി​ക്ക​ൽ ഒാ​ക്​​സി​ജ​നും മ​റ്റു മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും അ​യ​ച്ചി​രു​ന്നു. 

Tags:    
News Summary - Kuwait sends 20 tons of oxygen to Tunisia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.