കുവൈത്ത് പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ് ഖത്തർ മുനിസിപ്പൽ, പരിസ്ഥിതി മന്ത്രി അബ്ദുല്ല അൽ സുബൈഇയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range കുവൈത്ത്, ഖത്തർ മന്ത്രിതല ചർച്ച
കുവൈത്ത് സിറ്റി: കുവൈത്ത് പൊതുമരാമത്ത് മന്ത്രി റന അൽ ഫാരിസ് ഖത്തർ മുനിസിപ്പൽ, പരിസ്ഥിതി മന്ത്രി അബ്ദുല്ല അൽ സുബൈഇയുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസനമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കുവൈത്തിെൻറ പുതിയ വികസനപദ്ധതികളിൽ ഖത്തറിെൻറ സഹകരണമുണ്ടാകുമെന്ന് മന്ത്രി റന അൽ ഫാരിസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.