Photo: Encyclopedia Britannica

കുവൈത്തിൽ താമസനിയമ ലംഘകർക്കെതിരെ 29 വരെ നടപടിയില്ല

കുവൈത്ത്​ സിറ്റി: കുവൈത്തിൽ താമസനിയമ ലംഘകർക്കതിരെ മാർച്ച്​ 29 വരെ നടപടികൾ ഉണ്ടാകില്ല. പൊതുഅവധി പ്രഖ്യാപിച്ചതിനാൽ ഇഖാമ പുതുക്കാൻ സാധിക്കാത്ത സാഹചര്യമായതിനാലാണ് അവധിക്കാലത്തെ നിയമലംഘനത്തിന് ആഭ്യന്തരമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്.

Tags:    
News Summary - kuwait news updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.