കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിനെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഈ വിഷയത്തിൽ പാകിസ്താന്റെ ശ്രമങ്ങളെയും വെടിനിർത്തലിന് ആഹ്വാനം ചെയ്ത പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളെയും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പ്രശംസിച്ചു.
മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഈ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സ്ഥിരമായ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.