കുവൈത്ത് മൊബൈൽ ഐഡി ആപ് പ്രവർത്തനം തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡി ആപ്പിനെതിരെ സൈബർ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു. ആപ്പ് ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വാർത്തകൾ സ്വീകരിക്കണം.

Tags:    
News Summary - Kuwait Mobile ID app continues to operate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.