സ്ഥാപനങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range സ്ഥാപനങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന
കുവൈത്ത് സിറ്റി: അമിതവില, വഞ്ചന, വ്യാജ ഉൽപന്നങ്ങളുടെ വിൽപന എന്നിവ കണ്ടെത്തുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. ഫർവാനിയ ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം വ്യാപക പരിശോധനകൾ നടന്നു. ഇവിടെ നിന്നും നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഉചിതമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. വിലകൾ പരിശോധിക്കുന്നതിനും വ്യാജ വസ്തുക്കൾ കണ്ടെത്തുന്നതിനുമായി പരിശോധന കാമ്പയിൻ തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.