കോഴിക്കോട് ഫെസ്റ്റ് പോസ്റ്റര്‍ പ്രകാശനം

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍െറ ഏഴാം വാര്‍ഷികാഘോഷമായ കോഴിക്കോട് ഫെസ്റ്റിന്‍െറ പോസ്റ്റര്‍ Q7 മൊബൈല്‍ കമ്പനി ജനറല്‍ മാനേജര്‍ ഹവാസ് അബ്ദുല്ല, പബ്ളിസിറ്റി കണ്‍വീനര്‍ കെ.ടി. ദാസിന് നല്‍കി പ്രകാശനം ചെയ്തു. പ്രസിഡന്‍റ് ഇ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. 
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.വി. നജീബ്, പബ്ളിസിറ്റി കണ്‍വീനര്‍ കെ.ടി. ദാസ്, ഹവാസ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.  ട്രഷറര്‍ സി. ഹനീഫ് നന്ദി പറഞ്ഞു. 

News Summary - kuwait malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.