ഹൃദയാഘാതം; മലയാളി നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​വും ക​ണ്ണൂ​ർ ധ​ർ​മ്മ​ടം പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യു​മാ​യ കെ.​കെ. കാ​സിം (61) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. പി​താ​വ്: പി.​പി. അ​ഹ​മ്മ​ദ്. ഭാ​ര്യ: സൈ​ന​ബ. ര​ണ്ടു മ​ക്ക​ളു​ണ്ട്. സ​ബാ നാ​സ​ർ ഏ​രി​യ​യി​ൽ ഹ​യ റ​സ്​​റ്റാ​റ​ൻ​റി​ൽ ജോ​ലി​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. വ്യാ​ഴാ​ഴ​്​​ച എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

Tags:    
News Summary - kuwait malayalee death-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.