മുഹമ്മദ് റോഷൻ, എസ്.എം. ആേൻറാ, റിയാസ് അഹമ്മദ്
Posted On
date_range Updated On
date_range കുവൈത്ത് മലയാളി ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് റോഷൻ (പ്രസി), ഷാരോൺ തോമസ് എടാട്ട് (വൈ. പ്രസി), എസ്.എം. ആേൻറാ (ജന. സെക്ര), ജോസി വടക്കേടം, ശ്യാം കുമാർ (ജോ. സെക്ര), റിയാസ് അഹമ്മദ് ചേലക്കര (ട്രഷ), കെ.എ. ഉമ്മർ (ജോ. ട്രഷ). 14 അംഗ പ്രവർത്തക സമിതിയെയും 14 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. സൗജന്യ നിയമസഹായം രോഗീ പരിപാലനം, ആരോഗ്യ സെമിനാറുകൾ തുടങ്ങിയ ഒട്ടനവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.