നി​രോ​ധ​നാ​ജ്​​ഞ ലം​ഘ​നം: ഏ​ഴു​പേ​ർ അ​റ​സ്​​റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ്-19 നി​യ​ന്ത്രി​ക്കാ​നാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ ഭാ​ഗി​ക ക​ര്‍ഫ്യൂ ലം​ഘി​ച്ച ഏ​ഴു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മൂ​ന്ന് സ്വ​ദേ​ശി​ക​ളെ​യും നാ​ല് വി​ദേ​ശി​ക​ളെ​യു​മാ​ണ് വെ​ള്ളി​യാ​ഴ്​​ച പി​ടി​കൂ​ടി​യ​ത്. ക​ർ​ഫ്യൂ സ​മ​യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.