????????? ??????????????????????? ????????????? ??????????????????

ക​ഞ്ചാ​വു​മാ​യി ഇൗ​ജി​പ്​​ഷ്യ​ൻ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ക​ഞ്ചാ​വു​മാ​യി രാ​ജ്യ​ത്തെ​ത്തി​യ ഈ​ജി​പ്ത് സ്വ​ദേ​ശി​യെ വി​മാ​ന​ത്താ​വ​ളം ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. ആം​സ്​​റ്റ​ര്‍ഡാ​മി​ല്‍നി​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ കു​വൈ​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു ക​ഞ്ചാ​വ് ക​ഷ​ണ​ങ്ങ​ളും ഒ​രു ക​ഞ്ചാ​വ് സി​ഗ​ര​റ്റു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യാ​ൻ മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ലേ​ക്കു​ മാ​റ്റി​യി​ട്ടു​ണ്ട്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.