????????????????? ????????? ????????????? ????????? ?????????? ??????? ?????????????????? ?????????? ??????? ?????????????? ???????????????????????????

കു​വൈ​ത്ത്​ ദേ​ശീ​യ ദി​ന​മാ​ഘോ​ഷി​ച്ച്​ യു.​എ​ൻ ഓഫി​സ്​

കു​വൈ​ത്ത്​ സി​റ്റി: ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ കു​വൈ​ത്തി​ലെ ഒാ​ഫി​സ്​ രാ​ജ്യ​ത്തി​​െൻറ ദേ​ശീ​യ ദി​നാ​ ഘോ​ഷ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ പൈ​തൃ​ക ഗ്രാ​മ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ത്തു.

​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ഉൗ​ഷ്​​മ​ള ബ​ന്ധ​മാ​ണ്​ ഇ​ത്ത​രം പ​രി​പാ​ടി​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന്​ പൈ​തൃ​ക ഗ്രാ​മം ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ദു​ഫൈ​ല ഷ​റാ​ൻ പ​റ​ഞ്ഞു. കു​വൈ​ത്തി പൈ​തൃ​ക വ​സ്​​തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം സം​ഗ​മ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.