ബാ​ങ്കു​ക​ൾക്ക്​ നാ​ളെ മു​ത​ൽ അ​വ​ധി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ൾ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഫ െ​ബ്രു​വ​രി 25 മു​ത​ൽ മൂ​ന്നു​ദി​വ​സം അ​വ​ധി​യാ​കു​മെ​ന്ന്​ ബാ​ങ്കി​ങ്​ അ​സോ​സി​യേ​ഷ​ൻ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വാ​രാ​ന്ത അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ്​ മാ​ർ​ച്ച്​ ഒ​ന്നി​നാ​ണ്​ പി​ന്നീ​ട്​ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക. രാ​ജ്യ​ത്ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പൊ​തു അ​വ​ധി​യും ഇൗ ​ക്ര​മ​ത്തി​ൽ​ത​ന്നെ​യാ​ണ്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.