??????? ??? ???????????? ???????? ????????????????? ?? ??????????????????

ഫ​ഹാ​ഹീ​ലി​ൽ തീ​പി​ടി​ത്ത​ം; ഇ​ന്ത്യ​ക്കാ​രി മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഇ​ന്ത്യ​ക്കാ​രി മ​രി​ച്ചു. 54കാ​രി​യാ​ണ്​ മ​രി​ച ്ച​ത്. ഫ​ഹാ​ഹീ​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ സ​ബാ​ഹ് അ​ഹ്​​മ​ദ് ന​ഗ​ര​ത്തി​ലെ ഉ​ല്ലാ​സ​കേ​ന്ദ്ര​ത്തി​ല്‍ തീ ​പി​ടി​ച്ചു.

സൂ​ർ, നു​വൈ​സീ​ബ് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് അ​ഗ്നി​ശ​മ​ന​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല. തീ ​പ​ട​ര്‍ന്ന​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ഗ്നി​ശ​മ​ന സം​ഘം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ട്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.